Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightവിഷ്ണുവിന്റെ...

വിഷ്ണുവിന്റെ ചികിത്സക്ക്​ നാട് ഒരുമിക്കുന്നു

text_fields
bookmark_border
വി​ഷ്ണു
cancel
camera_alt

വി​ഷ്ണു

പൊ​ൻ​കു​ന്നം: ത​ക​രാ​റി​ലാ​യ പേ​സ് മേ​ക്ക​ർ മാ​റ്റി​വെ​ച്ച് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ 28കാ​ര​ൻ വി​ഷ്ണു​വി​നെ സ​ഹാ​യി​ക്കാ​ൻ നാ​ട് ഒ​രു​മി​ക്കു​ന്നു. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ൽ കൊ​പ്രാ​ക്ക​ളം ത​ട്ടാ​റു​കു​ന്നേ​ൽ എ​സ്. വി​ഷ്ണു​വി​ന് പേ​സ് മേ​ക്ക​ർ മാ​റ്റി​വെ​ക്കു​ന്ന ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​റ​ര​ല​ക്ഷം രൂ​പ​യാ​ണ് ക​ണ്ടെ​ത്തേ​ണ്ട​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ശ​സ്ത്ര​ക്രി​യ. 10, 11 വാ​ർ​ഡു​ക​ളി​ലെ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക്ക​രി​ച്ച് ചി​കി​ത്സാ​സ​ഹാ​യ​ധ​നം സ്വ​രൂ​പി​ക്കു​ക​യാ​ണ്. ഞാ​യ​റാ​ഴ്ച പ്ര​ദേ​ശ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലു​മെ​ത്തി ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. വി​വി​ധ സം​ഘ​ട​ന​ക​ളും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​കും.

പേ​സ് മേ​ക്ക​റി​ന്റെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ വി​ഷ്ണു​വി​ന്റെ ഹൃ​ദ​യം പ്ര​വ​ർ​ത്തി​ക്കൂ. നി​ല​വി​ലു​ള്ള പേ​സ് മേ​ക്ക​ർ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി​വെ​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​വ​ർ​സി​സ് ബാ​ങ്കി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എം. ചാ​ക്കോ, സി​നി​മോ​ൾ കാ​ക്ക​ശ്ശേ​രി​ൽ എ​ന്നി​വ​രു​ടെ പേ​രി​ൽ ജോ​യി​ന്റ് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ-341701000004679, ഐ.​എ​ഫ്.​എ​സ്.​സി.​കോ​ഡ് ഐ.​ഒ.​ബി.​എ.0003417.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTreatmentFinancial HelpVishnu
News Summary - People unites for the treatment of Vishnu
Next Story