Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightഹൃദയവാൽവുകളുടെ...

ഹൃദയവാൽവുകളുടെ ശസ്ത്രക്രിയക്കായി സഹായം തേടുന്നു

text_fields
bookmark_border
സ​ഹ​ദേ​വ​ൻ  നാ​യ​ർ
cancel
camera_alt

സ​ഹ​ദേ​വ​ൻ

നാ​യ​ർ

പൊ​ൻ​കു​ന്നം: കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ പൊ​ൻ​കു​ന്നം പാ​ട്ടു​പാ​റ പാ​റേ​പീ​ടി​ക ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന സ​ഹ​ദേ​വ​ൻ നാ​യ​ർ (സു​നി​ൽ-52) ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ചി​കി​ത്സാ​സ​ഹാ​യ​സ​മി​തി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മൂ​ന്നു​സെ​ന്റ് ഭൂ​മി മാ​ത്ര​മു​ള്ള സ​ഹ​ദേ​വ​ൻ നാ​യ​രു​ടെ ചി​കി​ത്സ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ കു​ടും​ബ​ത്തി​ന് മാ​ർ​ഗ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സ​ഹാ​യ​സ​മി​തി രൂ​പീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ശ്ര​മ​ക്കു​ന്ന​ത്.

സ​ഹ​ദേ​വ​ൻ നാ​യ​ർ ഹൃ​ദ​യ​വാ​ൽ​വു​ക​ളു​ടെ ത​ക​രാ​ർ മൂ​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. വാ​ൽ​വു​ക​ളു​ടെ ശ​സ്ത്ര​ക്രി​യ​ക്കും ബൈ​പ്പാ​സ് ശ​സ്ത്ര​ക്രി​യ​ക്കു​മാ​യി അ​ഞ്ചു​ല​ക്ഷം രൂ​പ വേ​ണം. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ടി.​എ​ൻ.​ഗി​രീ​ഷ്‌​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മി​നി സേ​തു​നാ​ഥ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഐ.​എ​സ്.​രാ​മ​ച​ന്ദ്ര​ൻ, കെ.​എ.​എ​ബ്ര​ഹാം, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ സെ​ബാ​സ്റ്റ്യ​ൻ കി​ളി​രൂ​പ്പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നം. പൊ​ൻ​കു​ന്നം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ ധ​ന​സ​മാ​ഹ​ര​ണ​ത്തി​നാ​യി അ​ക്കൗ​ണ്ട് തു​റ​ന്നു. അ​ക്കൗ​ണ്ട് ന​മ്പ​ർ-0541010002581. ഫോ​ൺ-9447993744.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTreatmentFinancial HelpSahadevan Nair
News Summary - Seeking help for heart valve surgery
Next Story