Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ-റെയിൽ: സത്യഗ്രഹം...

കെ-റെയിൽ: സത്യഗ്രഹം നൂറാം ദിവസത്തിലേക്ക്

text_fields
bookmark_border
കെ-റെയിൽ: സത്യഗ്രഹം നൂറാം ദിവസത്തിലേക്ക്
cancel
Listen to this Article

കോ​ട്ട​യം: കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ട​പ്പ​ള്ളി റീ​ത്തു​പ​ള്ളി​യി​ലെ സ്ഥി​രം സ​മ​ര​പ്പ​ന്ത​ലി​ൽ ന​ട​ക്കു​ന്ന സ​ത്യ​ഗ്ര​ഹ സ​മ​രം നൂ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. നൂ​റാം ദി​വ​സ​ത്തെ സ​ത്യ​ഗ്ര​ഹം വ്യാ​ഴാ​ഴ്ച ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്​ ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ത്തോ​ട്ടം ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ജ​ന​കീ​യ സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ബാ​ബു കു​ട്ട​ൻ​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ്​ ചെ​ന്നി​ത്ത​ല മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തും.

മാ​ർ​ച്ച് 17ന് ​മാ​ട​പ്പ​ള്ളി​യി​ലെ റീ​ത്തു​പ​ള്ളി ജ​ങ്​​ഷ​നി​ൽ ന​ട​ന്ന സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മ​ര​ത്തി​ൽ പൊ​ലീ​സ് വ​ലി​ച്ചി​ഴ​ച്ചു പ​രി​ക്കേ​റ്റ റോ​സ്​​ലി​ൻ ഫി​ലി​പ്പി‍െൻറ പു​ര​യി​ട​ത്തി​ലാ​ണ് സ്ഥി​രം സ​മ​ര​പ്പ​ന്ത​ലും സ​ത്യ​ഗ്ര​ഹ​വും ന​ട​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് സ​ത്യ​ഗ്ര​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K-rail
News Summary - protest against K-rail to 100th day
Next Story