Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീ​ട്ട​മ്മ​യെ...

വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
cancel

രാ​മ​പു​രം: വീ​ട്ട​മ്മ​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. വെ​ളി​യ​ന്നൂ​ർ കൊ​ക്ക​ര​ണി​ക്ക​ൽ വീ​ട്ടി​ൽ സ​ന്ദീ​പാ​ണ്​​ (33) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യ വീ​ട്ട​മ്മ​യെ ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യു​മാ​യി​രു​ന്നു.

എ​സ്.​എ​ച്ച്.​ഒ അ​ഭി​ലാ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamCrime Newsramapuram
News Summary - The youth who tried to insult the housewife was arrested
Next Story