Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightബസുകളുടെ ബാറ്ററി...

ബസുകളുടെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയിൽ

text_fields
bookmark_border
Bus Battery, robbery
cancel
camera_alt

അ​ഖി​ൽ​ലാ​ൽ

വൈ​ക്കം: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ആ​മ്പ​ല്ലൂ​ർ കു​ല​യി​റ്റി​ക്ക​ര പൊ​ങ്ങ​നാ​ത്തു​പ​റ​മ്പ് വീ​ട്ടി​ൽ പി.​ആ​ർ. അ​ഖി​ൽ ലാ​ലി​നെ​യാ​ണ്​ (28) വൈ​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ദ​ള​വാ​ക്കു​ളം പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മൂ​ന്ന് ബ​സി​ൽ​നി​ന്ന്​ ആ​റ് ബാ​റ്റ​റി​ക​ളാ​ണ് ഇ​യാ​ൾ ക​വ​ർ​ന്ന​ത്. വൈ​ക്കം എ​സ്.​എ​ച്ച്.​ഒ കൃ​ഷ്ണ​ൻ പോ​റ്റി, എ​സ്.​ഐ. അ​ജ്മ​ൽ ഹു​സൈ​ൻ, അ​ബ്ദു​സ്സ​മ​ദ്, സി.​പി.​ഒ​മാ​രാ​യ ജാ​ക്സ​ൺ, സു​ദീ​പ്, പ്ര​മോ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamrobberyarrestBus Battery
News Summary - Bus Battery Stealer Arrested
Next Story