Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightക​ടം വാ​ങ്ങി​യ പ​ണം...

ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്​ വി​ക​ലാം​ഗ​നെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്​ വി​ക​ലാം​ഗ​നെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
cancel
വൈ​ക്കം: വി​ക​ലാം​ഗ​നാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ത​ല​യാ​ഴം ആ​ല​ത്തൂ​ർ ക​ണ്ടം​തു​രു​ത്ത് ഭാ​ഗ​ത്ത് പു​ത്ത​ൻ​ത​റ വീ​ട്ടി​ൽ ബി​ജു​വി​നെ​യാ​ണ്​ (51) വൈ​ക്കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കു​റ​ച്ചു​നാ​ളു​ക​ൾ​ക്ക് മു​മ്പ് യു​വാ​വി​ൽ​നി​ന്ന്​ പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​ത്​ തി​രി​ച്ചു​ചോ​ദി​ച്ച​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്കൂ​ട്ട​റി​ൽ ഇ​രു​ന്ന യു​വാ​വി​നെ ഹെ​ൽ​മ​റ്റു​കൊ​ണ്ട് അ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. വൈ​ക്കം എ​സ്.​ഐ അ​ജ്മ​ൽ ഹു​സൈ​ൻ, ജി​ജു, സി.​പി.​ഒ ഷാ​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrest
News Summary - crime- arrest
Next Story