Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightVaikomchevron_rightമുൻ സി.പി.ഐ...

മുൻ സി.പി.ഐ എം.എൽ.എയുടെ മകൻ കോൺഗ്രസിൽ ചേ​ർ​ന്നു

text_fields
bookmark_border
congress
cancel

വൈ​ക്കം: സി.​പി.​ഐ നേ​താ​വും മു​ൻ വൈ​ക്കം എം.​എ​ൽ.​എ​യും ആ​യി​രു​ന്ന അ​ന്ത​രി​ച്ച പി. ​നാ​രാ​യ​ണ​െൻറ പു​ത്ര​ൻ പി.​എ​ൻ. അ​നി​ൽ​കു​മാ​റും മ​ത്സ്യ തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (എ​ൻ.​സി.​പി) സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റും ധീ​വ​ര​സ​ഭ ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ ശി​വ​ദാ​സ് നാ​രാ​യ​ണ​നും കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.

വൈ​ക്കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ത്യ​ഗ്ര​ഹ മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​െ​വ​ച്ച് കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് വാ​ഴ​ക്ക​ൻ ര​ണ്ടു​പേ​ർ​ക്കും പ്രാ​ഥ​മി​ക അം​ഗ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPI MLAcongresspn anilkumar
News Summary - former CPI MLA's son joined congress
Next Story