Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2022 4:27 AM GMT Updated On
date_range 21 July 2022 4:27 AM GMTകാറും ബസും കൂട്ടിയിടിച്ച് വനിത ഡോക്ടർക്ക് പരിക്ക്
text_fieldsbookmark_border
Listen to this Article
വൈക്കം: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വനിത ഡോക്ടർക്ക് പരിക്കേറ്റു. കുമരകത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി കഴിഞ്ഞ് വൈക്കം ചാലപറമ്പിലെ വീട്ടിലേക്ക് മടങ്ങിയ മെഡിക്കൽ ഓഫിസർ ഡോ. സ്വപ്നക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ വൈക്കം-വെച്ചൂർ റോഡിലെ വിയറ്റ്നാം ജങ്ഷനിലായിരുന്നു അപകടം. വീതികുറഞ്ഞ റോഡിൽ സ്വപ്നയുടെ കാറും ബസും കൂട്ടിയിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story