Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോ​ക്സോ കേ​സി​ൽ...

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Youth arrested in POCSO case
cancel
camera_alt

ന​വാ​സ്

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി വ​ട​ക്കേ​പ​റ​മ്പി​ൽ കെ.​പി. ന​വാ​സ് (35) അ​റ​സ്റ്റി​ൽ. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് സ്കൂ​ൾ വി​ട്ട് കെ.​എ​സ്.​ആ​ർ.​ടി.​സി ഭാ​ഗ​ത്തേ​ക്കു ന​ട​ന്നു​പോ​യ പെ​ൺ​കു​ട്ടി​യോ​ട്​ ഇ​യാ​ൾ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നു മു​തി​രു​ക​യാ​യി​രു​ന്നു.

വെ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ പ്ര​ശാ​ന്ത്കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ ശ്രീ​ജി​ത്, ജ​യ​കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ദി​ലീ​പ് വ​ർ​മ, അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPocso Cases
News Summary - Youth arrested in POCSO case
Next Story