Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോക്​സോ കേസിൽ യുവാവ്​...

പോക്​സോ കേസിൽ യുവാവ്​ പിടിയിൽ

text_fields
bookmark_border
പോക്​സോ കേസിൽ യുവാവ്​ പിടിയിൽ
cancel

തൃ​ക്കൊ​ടി​ത്താ​നം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി. തൃ​ക്കൊ​ടി​ത്താ​നം മാ​ലൂ​ർ​ക്കാ​വി​ൽ വാ​ഴ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ​ര​ത് ലാ​ലി​നെ​യാ​ണ്​ (21) തൃ​ക്കൊ​ടി​ത്താ​നം പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യി റാ​ന്നി അ​ത്തി​ക്ക​യ​ത്തു​ള്ള വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ്​ പീ​ഡ​ന​വി​വ​രം പെ​ൺ​കു​ട്ടി പൊ​ലീ​സി​നോ​ട് പ​റ​യു​ന്ന​ത്. ഇ​ൻ​സ്പെ​ക്ട​ർ ജി. ​അ​നൂ​പ്, സി.​പി.​ഒ​മാ​രാ​യ ശെ​ൽ​വ​രാ​ജ്, അ​നീ​ഷ് ജോ​ൺ, പി.​സി. സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsPOCSO
News Summary - Youth arrested in POCSO case
Next Story