Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോക്സോ കേസിൽ യുവാവ്...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
cancel

കു​റ​വി​ല​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കു​റ​വി​ല​ങ്ങാ​ട് ക​ള​ത്തൂ​ർ പി​ണ്ടി​യേ​ക്ക​രി​യി​ൽ വീ​ട്ടി​ൽ അ​മ​ൽ സ​ജി​യെ​യാ​ണ് (23) കു​റ​വി​ല​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ അ​തി​ജീ​വ​ത​യു​മാ​യി സൗ​ഹൃ​ദ​ത്തി​ൽ ആ​വു​ക​യും തു​ട​ർ​ന്ന് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

കു​റ​വി​ല​ങ്ങാ​ട് എ​സ്.​എ​ച്ച്.​ഒ ശ്രീ​ജി​ത്ത്.​ടി, എ​സ്.​ഐ സ​ന്തോ​ഷ്, എ.​എ​സ്.​ഐ അ​ജി, സി.​പി.​ഒ പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newskottyampocso
News Summary - Youth arrested in POCSO case
Next Story