Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യവുമായി യുവാവ്...

മദ്യവുമായി യുവാവ് പിടിയില്‍

text_fields
bookmark_border
alcohol, Youth arrested,
cancel
camera_alt

സ​രു​ൺ

കോ​ട്ട​യം: ഓ​ട്ടോ​യി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വ് എ​ക്സൈ​സ്​ പി​ടി​യി​ൽ. വ​ട​വാ​തൂ​ര്‍ ത​ട​ത്തി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ടി.​എ​സ്. സ​രു​ണി​നെ​യാ​ണ്​ പാ​മ്പാ​ടി എ​ക്‌​സൈ​സും കോ​ട്ട​യം എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍സും സം​യു​ക്ത​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് 12 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ​മ​ദ്യ​വും പി​ടി​കൂ​ടി. ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​യാ​ൾ​ക്കെ​തി​രെ ഹാ​ന്‍സ് നി​ര്‍മാ​ണ യൂ​നി​റ്റ് പ്ര​വ​ര്‍ത്തി​പ്പി​ച്ച​തി​നും ചാ​രാ​യ വി​ൽ​പ്പ​ന​ക്കും അ​ള​വി​ല്‍ കൂ​ടു​ത​ല്‍ ഇ​ന്ത്യ​ന്‍ നി​ര്‍മി​ത വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച​തി​നും എ​ക്‌​സൈ​സ്​ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamalcoholYouth arrested
News Summary - Youth arrested with alcohol
Next Story