Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്ന്​ യുവാക്കള്‍ പിടിയിൽ

text_fields
bookmark_border
drugs mafia
cancel

ചി​ങ്ങ​വ​നം: എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. നാ​ട്ട​കം പ​ള്ളം പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ സ​നി​ത്ത് സ​തീ​ഷ് (24), പ​ള്ളം കൊ​ച്ചീ​ത്ത​റ വീ​ട്ടി​ൽ അ​ഭി​റാം ച​ന്ദ്ര​ൻ (24), പാ​ത്താ​മു​ട്ടം ഉ​ഷ​സ്​ വീ​ട്ടി​ൽ അ​ഫ്സ​ൽ പ്ര​സാ​ദ് (23) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും ചി​ങ്ങ​വ​നം പൊ​ലീ​സും ചേ​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​വ​രും പി​ടി​യി​ലാ​വു​ന്ന​ത്. ജി​ല്ല നാ​ർ​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി സി. ​ജോ​ൺ, ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ബി.​എ​സ്. ബി​നു, എ​സ്.​ഐ വി​പി​ന്‍ ച​ന്ദ്ര​ന്‍, ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളു​മാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ൻ​ഡ് ചെ​യ്തു. ഇ​വ​ര്‍ക്ക് എം.​ഡി.​എം.​എ എ​ത്തി​ക്കു​ന്ന​വ​രെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsMDMA
News Summary - Youth held with MDMA
Next Story