Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:46 AM IST Updated On
date_range 19 May 2022 5:46 AM ISTകാത്തിരിക്കുന്ന തർക്കകേന്ദ്രം: -
text_fieldsbookmark_border
തടമ്പാട്ടുതാഴത്ത് സി.പി.എമ്മും കോൺഗ്രസും മത്സരിച്ച് നിർമിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രം. പ്രദേശത്ത് സംഘർഷാവസ്ഥക്ക് കാരണമാകുകയാണ് ഈ ബസ് കാത്തിരിപ്പുകേന്ദ്രം. നവീകരണത്തിന്‍റെ ഭാഗമായി പഴയ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചതോടെയാണ് പുതിയ ബസ് സ്റ്റോപ്പ് നിർമിക്കാൻ ഇരു പാർട്ടികളും മത്സരിക്കുന്നത്. തോറ്റുകൊടുക്കാൻ മടി കാണിക്കുന്ന ഇരുപാർട്ടികളും കൈയൂക്കിലേക്ക് നീങ്ങുകയാണ് കാത്തിരിക്കുന്ന തർക്കകേന്ദ്രം:f/wed/cltpho/thadambattuകാത്തിരിക്കുന്ന തർക്കകേന്ദ്രം:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story