Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർഡ് സഭയിൽ ബഹളം

വാർഡ് സഭയിൽ ബഹളം

text_fields
bookmark_border
കോഴിക്കോട്: കോർപറേഷൻ മാലിന്യപ്ലാന്‍റ്​ നിർമിക്കുന്നതുമായി ബന്ധപ്പെട്ട്​ മുഖദാർ വാർഡ് സഭയിൽ ബഹളം. കൗൺസിലർ പി. മുഹ്‌സിനയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ്​ ബഹളം. പ്ലാന്റിനെതിരെ ടി.എം. ജുലൈനിയ പ്രമേയം അവതിരിപ്പിച്ചു. പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയതിനെതിരെ ഒരുവിഭാഗം എതിർത്തു. ബഹളം കനത്തതോ​ടെ യോഗം നിർത്തുകയായിരുന്നു. എം.പി. ഷർഷാദ്, കെ.ടി. സിദ്ദീഖ്, യൂനുസ് സലീം, എൻ.വി. റഹ്നീഷ്, ടി.വി. റിയാസ്, എം.ടി. മുഹമ്മത് അഹ്സൻ, ഇ.ടി. ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story