Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മിനി ടീച്ചർ

പത്മിനി ടീച്ചർ

text_fields
bookmark_border
നടുവണ്ണൂർ: കോട്ടൂർ പ്രീതനിവാസിൽ (74-റിട്ട.അധ്യാപിക, കോട്ടൂർ എ.യു.പി.സ്കൂൾ) നിര്യാതയായി. ഭർത്താവ്: പരേതനായ ചക്കത്തൂർ നാരായണൻ നായർ. മക്കൾ: പ്രീത (അധ്യാപിക, എം.സി. എൽ.പി.സ്കൂൾ കോളിക്കടവ്), പ്രവീൺകുമാർ (ജൂനിയർ സൂപ്രണ്ട്, കലക്ടറേറ്റ് കോഴിക്കോട് ), പ്രസീത (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി ചേളന്നൂർ).മരുമക്കൾ: ജയരാജൻ (റിട്ട.സെക്രട്ടറി, കോട്ടൂർ സഹകരണ ബാങ്ക് ), ശ്രീജ (അധ്യാപിക, അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), സന്തോഷ്‌ കുമാർ (സ്പെഷൽ വില്ലേജ് ഓഫിസർ, അത്തോളി). സഞ്ചയനം ബുധനാഴ്ച. കണ്ടക്കുട്ടി തലക്കുളത്തൂർ: പുറക്കാട്ടിരി കടാപ്പുറത്ത് കണ്ടക്കുട്ടി (65-റിട്ട. കെ.ടി.സി ഡ്രൈവർ, ഡോൺ പബ്ലിക് സ്കൂൾ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ജിഷി, വിജിഷ, രേഷ്മ. മരുമക്കൾ: സുജേഷ് (വേങ്ങേരി), ബിനീഷ് (ഒളവണ്ണ). സഹോദരങ്ങൾ: അമ്മു, ചിരുതക്കുട്ടി, ചെക്കുക്കുട്ടി, ശകുന്തള, പരേതരായ അമ്മാളു, പാച്ചുക്കുട്ടി. സഞ്ചയന൦ ചൊവ്വാഴ്ച. അരിയായി കുറ്റ്യാടി: ചെറിയകുമ്പളത്തെ പരേതനായ തോട്ടത്തിൽ ആണ്ടിയുടെ ഭാര്യ അരിയായി (82) നിര്യാതയായി. മക്കൾ: ടി.ടി. കുഞ്ഞിരാമൻ, ഗോപാലൻ, നാരായണി, മാതു, ദേവി, ലീല, സുശീല. മരുമക്കൾ: മീനാക്ഷി (തുറശ്ശേരിക്കടവ്), മിനി (വേളം), ശങ്കരൻ (എരവട്ടൂർ), ബാലകൃഷ്ണൻ (തിരുവള്ളൂർ), പരേതരായ ബാലൻ (വേങ്ങേരി), എം.ഇ. കുമാരൻ (പാലേരി പാറക്കടവ്). സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story