Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാൽ വില വർധിപ്പിക്കണം...

പാൽ വില വർധിപ്പിക്കണം - ഫാർമേഴ്സ് റിലീഫ് ഫോറം

text_fields
bookmark_border
തിരുവമ്പാടി: പാൽ വില വർധിപ്പിക്കണമെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം തിരുവമ്പാടി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ടോമി മറ്റത്തിൽ ഉദ്ഘാടനം ചെയ്തു. വിൽസൺ വെള്ളാരംകുന്നേൽ അധ്യക്ഷത വഹിച്ചു. തങ്കച്ചൻ പെരുമാലിൽ,സാലസ് മാത്യു, ബാബു ചക്കുമൂട്ടിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story