Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 12:11 AM GMT Updated On
date_range 4 Jun 2022 12:11 AM GMTപീഡിയാട്രിക് കൗൺസലർ അഭിമുഖം
text_fieldsbookmark_border
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിനു കീഴിൽ പീഡിയാട്രിക് കൗൺസലറുടെ ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.എസ്.ഡബ്ല്യു. പ്രായപരിധി: 45ന് താഴെ. താൽപര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ എട്ടിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കാം. റിസർച് ഓഫിസർ അഭിമുഖം കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രം കെ.എ.എസ്.പിക്കു കീഴിലെ റിസർച് ഓഫിസറുടെ ഒരു ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എം.എസ് സി എം.എൽ.ടി അല്ലെങ്കിൽ എം.എസ് സി ലൈഫ് സയൻസ്, സർക്കാർ മോളിക്യുലാർ റിസർച്/ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18നും 43നും മധ്യേ. താൽപര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒമ്പതിന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ നേരിട്ട് പങ്കെടുക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story