Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനുമതി ലഭിക്കുന്നതിന്...

അനുമതി ലഭിക്കുന്നതിന് മുമ്പ് പാലം പൊളിച്ചു. നാട്ടുകാർ ദുരിതത്തിൽ

text_fields
bookmark_border
കുന്ദമംഗലം: 16-ാം വാർഡ് പൈങ്ങോട്ടുപുറം ഈസ്റ്റിലെ കിഴക്കയിൽ റോഡിൽ പാലം ഉയർത്തി പണിയാൻ പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മുമ്പ് നിലവിലുള്ള കോൺക്രീറ്റ് പാലം പൊളിച്ചു മാറ്റി. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കിഴക്കയിൽ, വെളുത്താറമ്പത്ത് പ്രദേശത്തുള്ളവർ ഇതുമൂലം യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നു. നാട്ടുകാർ പണികഴിപ്പിച്ച പാലം പൊളിക്കുന്നത് അറിയിച്ചിട്ടില്ല എന്ന പരാതിയുണ്ട്. കിഴക്കയിൽ റോഡിൽ കൂടി വെള്ളം ഒഴുകുന്നത് തടയാൻ 2020 ൽ പഞ്ചായത്ത് ഭരണസമിതിയാണ് 6.5 ലക്ഷം രൂപ വകയിരുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി വാങ്ങി പ്രവൃത്തി ആരംഭിക്കാൻ പഴയ ഭരണസമിതിക്ക് സാധിച്ചിരുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story