Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:08 AM GMT Updated On
date_range 7 Jun 2022 12:08 AM GMT'വിദ്യാഭ്യാസം മൂല്യാധിഷ്ഠിതമാകണം'
text_fieldsbookmark_border
നാദാപുരം: കുറ്റ്യാടി സിറാജുൽ ഹുദാ എജുക്കേഷനൽ കോംപ്ലക്സിന്റെ കീഴിൽ പാറക്കടവിൽ പ്രവർത്തിച്ചുവരുന്ന ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠനാരംഭം നടത്തി. പ്രീ പ്രൈമറി ക്ലാസുകളിൽ പുതുതായി അഡ്മിഷൻ നേടിയ അറുനൂറിലധികം വിദ്യാർഥികൾക്ക് സിറാജുൽ ഹുദാ സെക്രട്ടറി പേരോട് അബ്ദുറഹിമാൻ സഖാഫി ആദ്യാക്ഷരം പകർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഹുസൈൻ തങ്ങൾ പ്രാർഥന നിർവഹിച്ചു. സിറാജുൽ ഹുദാ അക്കാദമിക് ഡയറക്ടർ മുഹമ്മദ് അസ്ഹരി പേരോട്, മാനേജർ മുനീർ സഖാഫി ഓർക്കാട്ടേരി, ഡോ. എ.പി. മഹമൂദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ മൂസ പാനോളി സ്വാഗതവും അബ്ദുറഹീം സഖാഫി നന്ദിയും പറഞ്ഞു. പടം: CL Kz Ndm 2: പാറക്കടവിൽ പ്രവർത്തിച്ചുവരുന്ന ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പഠനാരംഭം പേരോട് അബ്ദുറഹിമാൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story