Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോടതി ജീവനക്കാർക്ക്...

കോടതി ജീവനക്കാർക്ക് വൃക്ഷത്തൈ വിതരണം

text_fields
bookmark_border
കോഴിക്കോട്​: ജില്ല നിയമ സേവന അതോറിറ്റിയുടെയും കോർട്ട്മെൻസ് കാലിക്കറ്റിന്‍റെയും പരിസ്ഥിതി ദിനാചരണം പ്രിൻസിപ്പൽ ജില്ല ജഡ്ജിയും ജില്ല ലീഗൽ സർവിസസ് അതോറിറ്റി ചെയർമാനുമായ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കോടതി ജീവനക്കാർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും എം.എ.സി.ടി ജഡ്ജിയുമായ കെ.ഇ. സാലിഹ് അധ്യക്ഷത വഹിച്ചു. കോർട്ട് മെൻസ് സെക്രട്ടറി കെ. മനോജ് സംസാരിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജി) എം.പി. ഷൈജൽ സ്വാഗതവും പി. ഷൈമി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story