Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:39 AM IST Updated On
date_range 11 Jun 2022 5:39 AM ISTഎൻ.സി.പി സ്ഥാപക ദിനം
text_fieldsbookmark_border
വള്ള്യാട്: എൻ.സി.പി സ്ഥാപക ദിനത്തിന്റെ ഭാഗമായി നടന്ന പ്രവർത്തക സംഗമം ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്ത വള്ളിൽ ഉദ്ഘാടനം ചെയ്തു. ഒതയോത്ത് കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. വളളിൽ ശ്രീജിത്ത്, പി.കെ. സതീശൻ, കൃഷ്ണൻ വള്ളിൽ തുടങ്ങിയവർ സംസാരിച്ചു. വള്ളിൽ ശാന്ത പതാക ഉയർത്തി. പടം: എൻ.സി.പി സ്ഥാപകദിനാഘോഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വള്ളിൽ ശാന്ത പതാക ഉയർത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
