Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2022 12:13 AMUpdated On
date_range 12 Jun 2022 12:13 AMപരിപാടികൾ ഇന്ന്
text_fieldsbookmark_border
പരിപാടികൾ ഇന്ന് കെ.പി.എം ട്രിപൻഡ ഹോട്ടൽ: സഖാവ് കെ. ചാത്തുണ്ണി മാസ്റ്റർ പുസ്തകപ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ-3.30 ജില്ല സഹകരണ ആശുപത്രി: ജനനി -സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-4.00 സെന്‍റ് ജോസഫ്സ് ദേവാലയ അങ്കണം: കോഴിക്കോട് രൂപത ശതാബ്ദി ആഘോഷം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ-5.30 കൈതപ്പൊയിൽ മർകസ് നോളജ് സിറ്റി: സിയസ്കോ നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം മന്ത്രി എ.കെ. ശശീന്ദ്രൻ-9.30 പുതിയറ എസ്.കെ ലൈബ്രറിഹാൾ: 27ാം വാർഡ് കുടുംബശ്രീ പ്രശാന്തി അയൽക്കൂട്ടം വാർഷികം-3.00 ഇൻഡോർ സ്റ്റേഡിയം ഹാൾ: യോഗ ടീച്ചേഴ്സ് അസോസിയേഷൻ കേരള ജില്ല കൺവെൻഷനും ഓഫിസ് ഉദ്ഘാടനവും ടി.പി. ദാസൻ -10.00 സ്നേഹാഞ്ജലി ഓഡിറ്റോറിയം: ഓൾ കേരള ഇൻഡസ് മോട്ടോഴ്സ് എംപ്ലോയീസ് യൂനിയൻ എ.ഐ.ടി.യു.സി സംസ്ഥാന സമ്മേളനം-ബിനോയ് വിശ്വം എം.പി 10.00 ടൗൺഹാൾ: കാലിക്കറ്റ് മ്യൂസിക് ക്ലബ് പുരാനി ഗീത്-5.30 ചെറൂട്ടി റോഡ് എം.എസ്.എസ് ഹാൾ: പുതിയങ്ങാടി കമ്മക്കകം തറവാട് വെൽഫെയർ കമ്മിറ്റി ജനറൽ ബോഡി-3.00 ഇൻഡോർ സ്റ്റേഡിയം: ജില്ല സബ് ജൂനിയർ വുഷു രാവിലെ- 8.00 ടാഗോർ ഹാൾ: റെഡ് എഫ്.എം ഓട്ടോഡ്രൈവർ മത്സര ഗ്രാൻഡ് ജിനാലെയും മെഗാ സ്റ്റേജ് ഷോയും-5.30 മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ട്: 'നാട്ടുപച്ച' കാര്‍ഷികമേള -10.30

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story