Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചന്ദ്രന്‍ മുണ്ടക്കാട്

ചന്ദ്രന്‍ മുണ്ടക്കാട്

text_fields
bookmark_border
തോട്ടട: കവിയും എഴുത്തുകാരനും സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ സാന്നിധ്യവുമായ ചാല പന്ത്രണ്ടുകണ്ടി 'ചൈതന്യ'യിലെ (67) നിര്യാതനായി. മാങ്ങാട്ടുപറമ്പ് കെല്‍ട്രോണിലെ റിട്ട. മാസ്​റ്റര്‍ ടെക്‌നീഷ്യനാണ്. ആന്തൂര്‍ ധര്‍മശാല സ്വദേശിയാണ്​. കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിലങ്ക സാംസ്‌കാരിക വേദി, ഉത്തര കേരള, മാകന്ദം, ചെറുശ്ശേരി സാഹിത്യ വേദികള്‍ തുടങ്ങി ഒട്ടേറെ സംഘടനകളുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ചു. തുളുനാട്, മാകന്ദം, ഫിലിം ലാന്‍ഡ് മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. 'പൈതൃക കലകള്‍', 'അറിവി​ൻെറ ലോകം', 'സാഹിത്യ നായകന്മാര്‍' എന്നീ പുസ്​തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. പുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായി. ധര്‍മശാലയിലെ പരേതരായ മുണ്ട കുമാര​ൻെറയും കുന്നുമ്പ്രോന്‍ പാറുവി​ൻെറയും മകനാണ്. ഭാര്യ: പി. പങ്കജവല്ലി (പ്രസിഡൻറ്​ തോട്ടട വനിത സഹകരണ സംഘം). മക്കള്‍: ശരത്ചന്ദ്രന്‍ (ഫെഡറല്‍ ബാങ്ക്, കണ്ണൂര്‍), ഹേമന്ത് ചന്ദ്രന്‍ (ടെറിറ്ററി മാനേജര്‍ സ്വെയര്‍ ഫര്‍മ). മരുമക്കള്‍: അനുജ (എന്‍ജിനീയര്‍, ഫുഡ് കോർപറേഷന്‍ ഓഫ് ഇന്ത്യ, കോഴിക്കോട്), സിതാര. സഹോദരങ്ങള്‍: യശോദ, മാധവി, ലീല, ശാന്ത, എം. ശശീന്ദ്രന്‍ (കേരള ബാങ്ക് കമീഷന്‍ ഏജൻറ്​, ധര്‍മശാല), എം. സജീവന്‍. സഞ്ചയനം തിങ്കളാഴ്​ച. പടം....CHANDRANN MUNDAKKAD (67) THOTTADA OBIT (പടം obitൽ അയക്കും).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story