Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരണ്ടു ലക്ഷത്തിലധികം...

രണ്ടു ലക്ഷത്തിലധികം പൊതിച്ചോറുകൾ നൽകി 'ഹൃദയപൂർവം'

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ 'ഹൃദയപൂർവം' പദ്ധതി 100 ദിവസം പിന്നിട്ടു. ഇതുവരെ 2,16,000 പൊതിച്ചോറുകൾ വിതരണം ചെയ്തതായി ഭാരവാഹികൾ പറഞ്ഞു. 100ാം ദിവസത്തി​‍ൻെറ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് ശുദ്ധജലം ലഭ്യമാക്കുന്നതിന് ശുചീകരണ ഉപകരണം സ്ഥാപിച്ചു. നൂറാം ദിന ഭക്ഷണവിതരണം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story