Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ഫോടനത്തിൽ യുവാവിന്...

സ്ഫോടനത്തിൽ യുവാവിന് പരിക്ക്

text_fields
bookmark_border
നാദാപുരം : ബോംബ് സ്ഫോടനത്തിൽ യുവാവിന് പരുക്കേറ്റു. വിളക്കാട്ടൂർ സ്വദേശി മാരാം വീട്ടിൽ മഹേഷിനാണ് (38)പരുക്കേറ്റത്. ശനിയാഴ്​ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വിളക്കോട്ടൂരിൽ പറമ്പിലെ കാട് വൃത്തിയാക്കുന്നതിനിടെ യന്ത്രത്തിൽ തട്ടി പൊട്ടിത്തെറിയുണ്ടായെന്നാണ് ഇയാൾ ആശുപത്രിയിൽ നൽകിയ വിവരം. മുഖത്തും ശരീരത്തി​ൻെറ മുൻഭാഗത്തും ചീളുകൾ തെറിച്ച് മുറിവു പറ്റിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story