Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Nov 2021 12:07 AM GMT Updated On
date_range 14 Nov 2021 12:07 AM GMTപെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കുടിശ്ശിക ഉടനെ നൽകണം
text_fieldsbookmark_border
എലത്തൂർ: സർക്കാർ വാഗ്ദാനം ചെയ്ത പെൻഷൻ പരിഷ്കരണത്തിൻെറയും ക്ഷാമാശ്വാസത്തിൻെറയും മൂന്നും നാലു ഗഡുക്കൾ ഉടൻ നൽകണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ എലത്തൂർ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് പി. പെരച്ചൻ അധ്യക്ഷത വഹിച്ചു. കെ. സത്യാനന്ദൻ, പ്രകാശൻ പടന്നയിൽ, വി. വിനോദൻ, എം.കെ. പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.കെ. ശശിധരൻ സ്വാഗതവും ജോ. സെക്രട്ടറി പി. ശിവദാസൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story