Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Nov 2021 12:07 AM GMT Updated On
date_range 16 Nov 2021 12:07 AM GMTഭാരം കയറ്റിയുള്ള ഗതാഗതത്തിന് നിയന്ത്രണം
text_fieldsbookmark_border
കോഴിക്കോട്: ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട റോഡില്‍ കനത്ത മഴയില്‍ കലുങ്ക് ഭാഗികമായി തകര്‍ന്നതിനാല്‍, കലുങ്കിൻെറ പുനര്‍നിർമാണ പ്രവൃത്തി തീരുംവരെ ഈ റോഡ് വഴി ഭാരം കയറ്റിയുള്ള വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story