Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാമ്പുകടിയേറ്റ്...

പാമ്പുകടിയേറ്റ് മരിച്ചു

text_fields
bookmark_border
കൂത്തുപറമ്പ്: മൂര്യാട്​ കൊളുത്തുപറമ്പിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂടാളിയൻ കുമാരനാണ്​ (64) മരിച്ചത്. കഴിഞ്ഞദിവസം കാടുവെട്ടുന്നതിനിടെ പാമ്പുകടിക്കുകയായിരുന്നു. ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയും ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്​ച രാവിലെ 10.30ന് വലിയവെളിച്ചം ശാന്തിവനത്തിൽ. ഭാര്യ: കെ. ശ്രീജ. മക്കൾ: കെ. ജിൻഷ, കെ. ജിൽന. മരുമക്കൾ: ജോഷി (കോടിയേരി), വിജേഷ് (വള്ള്യായി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story