Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് ബാധിച്ച്...

കോവിഡ് ബാധിച്ച് മരിച്ചു

text_fields
bookmark_border
നീലേശ്വരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കാവിൽ ഭവൻ യോഗകേന്ദ്രം മുൻ പ്രസിഡൻറ്​ പാലക്കാട്ട് പുതിയവളപ്പിൽ നാരായണൻ (80) മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പഴയകാല സോഷ്യലിസ്​റ്റ്​ പ്രസ്ഥാനത്തി​ൻെറ മുന്നണിപ്പോരാളിയായിരുന്നു. അന്തരിച്ച യോഗാചാര്യൻ എം.കെ. രാമ​ൻെറ കൂടെനിന്ന് കാവിൽ ഭവൻ യോഗ പ്രകൃതി ചികിത്സ കേന്ദ്രം നിർമിക്കുന്നതിനും ട്രസ്​റ്റ്​ രൂപവത​്​കരിക്കുന്നതിലും പ്രവർത്തിച്ചു. എൻ.കെ.ബി.എം ഹോസ്പിറ്റൽ ചാരിറ്റബ്​ൾ ഹോസ്പിറ്റൽ ഡയറക്ടറാണ്. ഭാര്യ: നാരായണി. മക്കൾ: ഗീത, രാജീവൻ (ബംഗളൂരു), സിന്ധു (യോഗ അധ്യാപിക). മരുമക്കൾ: പ്രകാശൻ (മംഗലാപുരം), ദീപ്തി (കൊട്രച്ചാൽ), പരേതനായ മോഹൻ. narayanan -vijayan sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story