Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്ട്​ സിക...

കോഴിക്കോട്ട്​ സിക വൈറസ്​

text_fields
bookmark_border
കോഴ​ിക്കോട്​: ജില്ലയിൽ സിക ​ൈവറസ്​ സ്ഥിരീകരിച്ചു. ബംഗളൂരുവിൽനിന്നെത്തിയ സ്​ത്രീക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. ഇവരിപ്പോൾ രോഗമുക്തയായിട്ടുണ്ട്​. നവംബർ 17ന്​ ബംഗളൂരുവിൽനിന്നെത്തിയ ഇവർ വയറുവേദന ഉൾപ്പെടെ ആരോഗ്യ പ്രശ്​നങ്ങളുണ്ടായതോ​െട സ്വകാര്യ ആ​ശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ്​ ​ൈവറസ്​ സാന്നിധ്യം ആദ്യം സംശയിച്ചത്​. തുടർന്ന്​ പുണെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ പരിശോധിച്ചപ്പോൾ​ സിക ​ൈവറസ്​ ബാധ സ്ഥിരീകരിക്കുകയായിരുന്നു​. ഒരു മണിക്കൂർ മാത്രമാണ്​ ഇവർ ആശുപത്രിയിൽ തങ്ങിയത്​. രോഗവിവരം അറിഞ്ഞതിനുപിന്നാലെ ഇവിടം അണുമുക്തമാക്കി. രോഗമുക്തയായ സ്​ത്രീ ഇപ്പോൾ വീട്ടിൽ വിശ്രമിക്കുകയാണ്​. വീട്ടിലെ കുടുംബാംഗങ്ങൾക്കോ ഒപ്പമുണ്ടായിരുന്നവർക്കോ വൈറസ്​ ബാധ ഉണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story