Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:03 AM GMT Updated On
date_range 1 Dec 2021 12:03 AM GMTശമ്പളവും പെൻഷനും സർക്കാർ നൽകണം
text_fieldsbookmark_border
കൊയിലാണ്ടി: നഗരസഭ ജീവനക്കാരുടെ ശമ്പളവും പെൻഷനും സർക്കാർ ഏറ്റെടുക്കണമെന്നും നഗരസഭകളിലെ സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്നും കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതി അംഗം യു. രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മോഹൻ ചാലിയം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, എ. അസീസ്, ജിഷ പുതിയേടത്ത്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.വി. സുധാകരൻ, യു. അശോകൻ, ടി. സുബൈദ, സി.കെ. രജിത്ത്കുമാർ, ആർ.വി. ഹരീഷ്, എം. സതീഷ്കുമാർ, വി.ടി. സുരേന്ദ്രൻ, നടേരി ഭാസ്കരൻ, സുകുമാരൻ എന്നിവർ സംസാരിച്ചു. പടം കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സമ്മേളനം യു. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story