Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:03 AM GMT Updated On
date_range 1 Dec 2021 12:03 AM GMTവെറുപ്പിനെതിരെ സൗഹൃദ കേരളം സന്ദേശ പ്രചാരണം തുടങ്ങി
text_fieldsbookmark_border
കൊയിലാണ്ടി: സാഹോദര്യവും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സന്ദേശദിനം ആചരിച്ചു. 'വെറുപ്പിനെതിരെ സൗഹൃദ കേരളം' പ്രമേയത്തിലാണ് പ്രചാരണം. സന്ദേശ രേഖ വിതരണത്തിൻെറ നോർത്ത് ജില്ല ഉദ്ഘാടനം വടകരയിൽ കെ. മുരളീധരൻ എം.പി നിർവഹിച്ചു. കെ. ജമാൽ മദനി, ടി.പി. അബ്ദുൽ അസീസ്, നൗഫൽ അഴിയൂർ, വി.വി. ബഷീർ, സി. ഹംസ, ഷാജി വടകര എന്നിവർ സംബന്ധിച്ചു. പടം Koy 1 വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സന്ദേശ പ്രചാരണ രേഖ കെ. മുരളീധരൻ എം.പി പ്രകാശനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story