Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:06 AM GMT Updated On
date_range 1 Dec 2021 12:06 AM GMTചെലവുകുറഞ്ഞ ശസ്ത്രക്രിയകളുമായി സ്റ്റാർ കെയർ ഡേ കെയർ സർജറി സെൻറർ
text_fieldsbookmark_border
ചെലവുകുറഞ്ഞ ശസ്ത്രക്രിയകളുമായി സ്റ്റാർ കെയർ ഡേ കെയർ സർജറി സൻെറർ വടകര: 24 മണിക്കൂറിനുള്ളിൽ അഡ്മിഷനും സർജറി ഡിസ്ചാർജും പൂർത്തിയാക്കാൻ കഴിയുന്ന ചെലവുകുറഞ്ഞ സർജറികളുമായി കോഴിക്കോട് സ്റ്റാർ കെയർ ഡേ കെയർ സർജറി സൻെറർ പ്രവർത്തിച്ചുവരുന്നതായി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടു സ്പെഷാലിറ്റികളിലായി 80ലേറെ ചെറുതും വലുതുമായ സർജറികൾ ഈ വിഭാഗത്തിൻെറ കീഴിലുണ്ട്. ജനറൽ ലാപ്റോസ്കോപ്പിക് സർജറി, ലേസർ പോകാളജി, വാസ്കുലാർ, പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ഷൻ, ഗൈനക്കോളജി, യൂറോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, പീഡിയാട്രിക് വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. സ്റ്റാർകെയർ സി.ഇ.ഒ സത്യ, ഡോ. ആൻറണി, ഡോ. ഫവാസ്, ഡോ. മുനീർ, സാബിർ, വൈശാഖ് സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story