Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 12:02 AM GMT Updated On
date_range 16 Dec 2021 12:02 AM GMTദേശീയപാത സ്ഥലമെടുപ്പ്: കുടിയൊഴിപ്പിക്കൽ അനുവദിക്കില്ല
text_fieldsbookmark_border
വടകര: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കുള്ള പുനരധിവാസവും, നഷ്ടപരിഹാരം നൽകുക, വില നിർണയത്തിലെ അപാകതകൾ പരിഹരിക്കുക, സാൽവേഷൻ ചാർജ് മടക്കി നൽകുക തുടങ്ങിയ ഹൈകോടതി വിധി നടപ്പാക്കാതെ കുടിയൊഴിപ്പിക്കൽ അനുവദിക്കില്ലെന്ന് ദേശീയപാത കർമസമിതി ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ സി.വി. ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് വെന്നിയൂർ, എ.ടി. മഹേഷ്, പ്രദീപ് ചോമ്പാല, അബു തിക്കോടി, കെ. കുഞ്ഞിരാമന്‍, പി. സുരേഷ്, പി.പി. ബൈജു, അഹമ്മദ് വടകര, പി. സുരേഷ്, പി. ബാബുരാജ്, രവി അമ്പാടി, ശ്രീധരൻ പൂക്കാട്, പി. പ്രകാശ് കുമാർ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story