Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2021 5:36 AM IST Updated On
date_range 16 Dec 2021 5:36 AM ISTപാളയം സബ്വേ ഞായറാഴ്ച തുറന്നുകൊടുക്കും
text_fieldsbookmark_border
കോഴിക്കോട്: നഗരസഭ നവീകരിച്ച പാളയം സബ്വേ ഞായറാഴ്ച പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. വൈകീട്ട് നാലിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക ചത്വരമായാണ് സബ്വേ നവീകരിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാവും. മേയർ ഡോ. ബീന ഫിലിപ് അധ്യക്ഷത വഹിക്കും. 1980ൽ നിർമിച്ച കേരളത്തിലെ ആദ്യത്തെ സബ്വേ കാലങ്ങളായി ഉപയോഗശൂന്യമായിരുന്നു. കഴിഞ്ഞ വർഷമാണ് നവീകരിക്കാൻ തീരുമാനിച്ചത്. നഗരസഭക്ക് സാമ്പത്തിക നേട്ടം ഉറപ്പാക്കുന്നതരത്തിൽ സ്വകാര്യ കമ്പനിക്കാണ് സബ്വേയുടെ ശുചീകരണമടക്കമുള്ള നടത്തിപ്പു ചുമതല നൽകിയിരിക്കുന്നത്. vj photo
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story