Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീണ്ടുമെത്തി കോതമംഗലം...

വീണ്ടുമെത്തി കോതമംഗലം ചന്ത

text_fields
bookmark_border
വീണ്ടുമെത്തി കോതമംഗലം ചന്ത
cancel
കൊയിലാണ്ടി: വർഷത്തെ ഇടവേളക്കുശേഷം കോതമംഗലം ചന്ത വീണ്ടുമെത്തി. കോതമംഗലം അയ്യപ്പൻ വിളക്കുമായി ബന്ധപ്പെട്ടാണ് ചന്ത. കന്നുകാലി ചന്ത എന്ന പേരിൽ ആഘോഷമായി നടന്ന ഭൂതകാലമുണ്ടായിരുന്നു ചന്തക്ക്. കാലത്തി​ൻെറ മാറ്റം ചന്തയെയും ബാധിച്ചു. ഇപ്പോൾ വളരെ നേർത്തു പോയി ചന്ത. നൂറു കണക്കിന് കന്നുകാലികളുമായി ആഴ്ചകൾ നീണ്ട ആഘോഷം ഓർമ മാത്രമായി. വലിയ ആളും ബഹളവുമൊന്നുമില്ലാതെ ചുരുങ്ങിയ ദിവസങ്ങളിൽ ഒതുങ്ങി. ഡിസംബറി​ൻെറ രണ്ടാം പകുതിയിൽ പല ഭാഗങ്ങളിൽ നിന്നായി വള - ഹലുവ സ്​റ്റാളുകാർ ഇവിടെ എത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story