Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 12:03 AM GMT Updated On
date_range 19 Dec 2021 12:03 AM GMTശബരിമല തീർഥാടനം: കാനനപാത ഭക്തര്‍ക്ക് സഞ്ചാരയോഗ്യമാക്കണം
text_fieldsbookmark_border
കോഴിക്കോട്: വ്രതശുദ്ധിയോടെ ആചാരങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമ്പോഴാണ് ശബരിമല തീര്‍ഥാടനം പൂർണമാകുന്നതെന്നും അതിനായി പരമ്പരാഗത കാനനപാത സഞ്ചാരയോഗ്യമാക്കണമെന്നും കേരള ധർമാചാര്യസഭ ചെയര്മാന് സ്വാമി ചിദാനന്ദപുരി, ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story