Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇമ്പിച്ചി ആയിഷ

ഇമ്പിച്ചി ആയിഷ

text_fields
bookmark_border
പൂനൂർ: മഠത്തുംപൊയിൽ ആലപ്പടിക്കൽ പരേതനായ എൻ.കെ. ആലിക്കുട്ടിയുടെ ഭാര്യ (82) നിര്യാതയായി. മക്കൾ: ആമിന, അബ്​ദുൽ അസീസ്, ജമീല, മുസ്തഫ, ഉമ്മുകുൽസു. മരുമക്കൾ: അബ്​ദുൽ ഖാദർ, അബ്​ദുൽ ഹമീദ്, സക്കീന, സക്കീന. സുധികുമാർ ഗോവിന്ദപുരം: പരേതരായ മേപ്പനാട്ട് വേലായുധൻ-ദേവി ദമ്പതികളുടെ മകൻ സുധികുമാർ (48) നിര്യാതനായി. മകൻ: പ്രസാദ്. സഹോദരങ്ങൾ: ഗോപിദാസ്, സതീശൻ, വിജയലക്ഷ്മി, സുധ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story