Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:03 AM GMT Updated On
date_range 20 Dec 2021 12:03 AM GMTയുവാവ് കടലിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
കോഴിക്കോട്: . അത്താണിക്കൽ തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിൻെറയും ഷൈമയുടെയും മകൻ സായൂജാണ് (23) ഞായറാഴ്ച രാവിലെ കടലിൽ ഒഴുക്കിൽപെട്ടത്. സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിൽ വൈകീട്ട് 3.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. സഹോദരി: സജയ. ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്‌കരിക്കും. Beach death Sayooj
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story