Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2022 12:11 AMUpdated On
date_range 18 Jan 2022 12:11 AMസൈനബ ഹജ്ജുമ്മ
text_fieldsbookmark_border
പഴയങ്ങാടി: മാട്ടൂൽ നോർത്ത് പോസ്റ്റ് ഓഫിസിന് സമീപത്തെ കക്കാടൻ കൊച്ചൻ വീട്ടിലെ കെ.കെ. (101) നിര്യാതയായി. ഭർത്താവ്: പരേതനായ ഇട്ടോൽ മുഹമ്മദ് ഹാജി. മക്കൾ: ഫാത്തിമ, ആസീമ, അലീമ, കദീജ, ഇബ്രാഹീംകുട്ടി, സഫിയത്ത്, ആമിന, റംലത്ത്. മരുമക്കൾ: കെ.പി. അബ്ദുൽകരീ ഹാജി, അസ്സൈനാർ (പള്ളിക്കര), പരേതരായ എ.സി. അഹമ്മദ് ഹാജി, വി.ഇ. അബ്ദുറഹിമാൻ ഹാജി, സി.എം.വി. മുഹമ്മദ് കുഞ്ഞി, കെ.പി. മുഹമ്മദ് കുഞ്ഞി, അബ്ബാസ് (പുതിയങ്ങാടി), കെ.വി.പി. റംലത്ത്. സഹോദരങ്ങൾ: പരേതരായ കൊച്ചൻ മുഹമ്മദ്, അഹമ്മദ് കുട്ടി ഹാജി, ആമിന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story