Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 12:10 AM GMT Updated On
date_range 23 Feb 2022 12:10 AM GMTഅമ്മത് ഹാജി
text_fieldsbookmark_border
വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ ആദ്യകാല വ്യാപാരിയായിരുന്ന പൊൻമേരി പറമ്പിൽ വേട്ടന്നൂർ (78) നിര്യാതനായി. ഭാര്യ: അയിശു. മക്കൾ: കരീം (എം.ഡി, നെസ്റ്റോ ഹെപ്പർമാർക്കറ്റ് ദുബൈ), ഫൈറോസ് (കുവൈത്ത്), അൻസാർ, ഹാജറ (ദുബൈ). മരുമക്കൾ: ബഷീർ ജീപാസ്, റഷീദ, തൻസീറ, ഷരീഫ. സഹോദരി: കുഞ്ഞാമി നടുവിലക്കണ്ടി. കദീസകുട്ടി ഹജ്ജുമ്മ ഫറോക്ക്: കല്ലംപാറ മരക്കനങ്ങോട്ട് കദീസകുട്ടി ഹജ്ജുമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതാലി. മക്കൾ: മുഹമ്മദ്, ഹസ്സൻ, ഖാലിദ്, അഷ്‌റഫ്, മുഹമ്മദ് മുസ്തഫ, ഉമൈബാൻ. മരുമക്കൾ: ബാപ്പുട്ടി, ഹഫ്സ, സുലൈഖ, ഷഹർബാൻ, റൈഹാനത്ത്, റുബീന. ബാലകൃഷ്ണൻ കൊയിലാണ്ടി: പുളിയഞ്ചേരി അറുകെട്ടുകണ്ടി ബാലകൃഷ്ണൻ (65) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: പാച്ചി. ഭാര്യ: മാധവി. മക്കൾ: രജിത, രജീഷ് (ട്രഷറി, പയ്യോളി). മരുമക്കൾ: രാജൻ മുചുകുന്ന്, ബ്രിൻസി. സഹോദരി: ലീല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story