Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതണ്ണീർത്തട സംരക്ഷണ...

തണ്ണീർത്തട സംരക്ഷണ സമിതി

text_fields
bookmark_border
വെള്ളിമാട്​കുന്ന്​: അനധികൃത വയൽ നികത്തലും അശാസ്ത്രീയമായ നിർമാണവും മൂലം വെള്ളക്കെട്ട്​ രൂപപ്പെടുന്ന പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന്​ രൂപവത്​കരിച്ചു. ഇരിങ്ങാടൻ പള്ളി, തോട്ടിൽപീടിക, കൊല്ലേരിതാഴം, ചേവരമ്പലം, കുടിൽതോട്, നേതാജി നഗർ, മമ്മിളിതാഴം, പാച്ചാക്കിൽ എന്നീ സ്ഥലങ്ങളിലെ വെള്ളക്കെട്ട് പ്രശ്ന പരിഹാരത്തിനാണ്​ ജനകീയ കമ്മിറ്റി രൂപവത്​കരിച്ചത്​. വി. പ്രസന്ന, സരിത പറയേരി, കെ.ടി. സുഷാജ്, ടി.കെ. ചന്ദ്രൻ, ഡോ. അജിത എന്നിവർ രക്ഷാധികാരികളായും വാർഡ്​ കൗൺസിലർ എസ്. ജയശ്രീ ചെയർപേഴ്​സനായും കൗൺസിലർ എം.എൻ. പ്രവീൺ ചെയർമാനായും ടി.കെ. വേണു കൺവീനറായുമാണ്​ കമ്മിറ്റി. എം.സി. സന്തോഷ് കുമാർ, വി. സുരേഷ് കുമാർ, എൻ. സനൂപ്, ബബിത, ജിജേഷ്, ഷംനാസ്, ബിനേഷ് ജഗദീഷ്, വി. രവീന്ദ്രൻ, ജോർജ് നേതാജി നഗർ, പി.ടി. ജനാർദനൻ, കെ.പി. ശശികുമാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story