Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 12:09 AM GMT Updated On
date_range 24 Feb 2022 12:09 AM GMTകണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറന്‍സി പിടികൂടി
text_fieldsbookmark_border
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. കൂത്തുപറമ്പ് മൂന്നാംപീടിക സ്വദേശി ഫസലില്‍ നിന്നാണ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ ഗോഫസ്റ്റ് വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകാനെത്തിയ ഇയാളില്‍ നിന്ന് 26,000 രൂപയുടെ സൗദി റിയാലാണ് പിടികൂടിയത്. വിമാനത്താവളത്തിലെ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കറന്‍സികള്‍ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story