Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2022 12:13 AM GMT Updated On
date_range 25 Feb 2022 12:13 AM GMTഅപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു
text_fieldsbookmark_border
താമരശ്ശേരി: ദേശീയപാതയിൽ കാരാടിയിൽ ലോറിക്ക് പിറകിൽ കാറിടിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. 16ന് പുലർച്ചെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പുതുപ്പാടി മലപ്പുറം പിസിക്കുന്ന് അമ്പാഴത്തോട് അഷറഫിന്റെ മകൻ അഷ്ഹറാണ് (21) മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. മാതാവ്: ഹസീന. സഹോദരങ്ങൾ: ഷഫാന, അഫ്രിൻ. മലോറം തിരുപ്പൂർ തുകൽ എന്ന വസ്ത്ര വിൽപന കേന്ദ്രത്തിൽ ജീവനക്കാരനായിരുന്നു. അഷ്ഹറിനെ കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് നാലു പേർക്കും പരിക്കേറ്റിരുന്നു. ഖബറടക്കം വെള്ളിയാഴ്ച അമ്പായത്തോട് ജുമാ മസജിദ് ഖബർസ്ഥാനിൽ. ആയിശു ഉമ്മ വാണിമേൽ: കന്നുകുളം കൂമുള്ള പറമ്പത്ത് ആയിശു ഉമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: കുഞ്ഞാമി, കദീശ, ബിയ്യാത്തു, ആസ്യ, (മലപ്പുറം), പരേതയായ ബീവി (മലപ്പുറം). മരുമക്കൾ: കോയ, സലാം, ഇബ്രാഹിം കുട്ടി, പരേതരായ ബീരാൻ, ഹംസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story