Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 12:08 AM GMT Updated On
date_range 9 March 2022 12:08 AM GMTരാഹുൽ ഗാന്ധി ഇന്ന് മുക്കത്ത്
text_fieldsbookmark_border
മുക്കം: മുക്കം മുസ്‍ലിം അനാഥശാല എൽ.പി സ്കൂളിന്റെ കെട്ടിടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച ഉച്ച 2.30ന് രാഹുൽ ഗാന്ധി എം.പി നിർവഹിക്കും. എം.എം.ഒ. ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ജനപ്രതിനിധികളും മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story