Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോ നിയന്ത്രണംവിട്ടു...

ഓട്ടോ നിയന്ത്രണംവിട്ടു മറിഞ്ഞ്​ ഒരാൾ മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: മഡിയൻ കൂലോം ക്ഷേത്ര പരിസരത്തെ റോഡിൽ ഓട്ടോറിക്ഷ നിയന്ത്രണംവിട്ടു മറിഞ്ഞ് പരിക്കേറ്റ അജാനൂർ അടോട്ട് സ്വദേശി രതീഷ് (34) നിര്യാതനായി. മംഗളൂരു ആശുപത്രിയിൽ ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. വിദേശത്തായിരുന്ന രതീഷ് തിരിച്ചുവന്ന ശേഷം നാട്ടിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. അടോട്ടെ കുഞ്ഞിരാമൻ-രോഹിണി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ. ഒരു മകനുണ്ട്. സഹോദരങ്ങൾ: പത്മനാഭൻ, ലതിക. ratheesh -Nishana shakeebBM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story