Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 12:13 AM GMT Updated On
date_range 11 March 2022 12:13 AM GMTആഹ്ലാദ പ്രകടനം
text_fieldsbookmark_border
ബാലുശ്ശേരി: ഗോവ, മണിപ്പൂർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ ഉജ്ജ്വല വിജയത്തിൽ ബി.ജെ.പി ബാലുശ്ശേരിയിൽ നടത്തി. ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, മേഖല സെക്രട്ടറി എം.സി. ശശീന്ദ്രൻ, മണ്ഡലം ഭാരവാഹികളായ ടി. സദാനന്ദൻ, ബീന കാട്ടുപറമ്പത്ത്, സി. മോഹനൻ, കെ. പ്രമോദ്, പി.കെ. പ്രസാദ്, ടി.കെ. നിഖിൽകുമാർ, അരുൺ തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story