Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2022 12:08 AM GMT Updated On
date_range 14 March 2022 12:08 AM GMTതൃണമൂൽ കോൺഗ്രസ് നേതൃസമ്മേളനം
text_fieldsbookmark_border
കോഴിക്കോട്: തൃണമൂൽ കോൺഗ്രസ് മലബാർ മേഖല നേതൃസമ്മേളനം സംസ്ഥാന പ്രസിഡന്‍റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് റാഷിദ് വാവാട് അധ്യക്ഷത വഹിച്ചു. കടക്കാമൺ മോഹൻദാസ്, കാപ്പിൽ തുളസീദാസ്, എൻ. ഗോപാലകൃഷ്ണൻ, എ.എം. സെയ്ത്, ഫവാസ് ചക്കുംകടവ് തുടങ്ങിയവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story