Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹിജാബ്:...

ഹിജാബ്: കോടതിവിധിക്കെതിരെ പ്രതിഷേധം

text_fields
bookmark_border
ഹിജാബ്: കോടതിവിധിക്കെതിരെ പ്രതിഷേധം
cancel
പൈങ്ങോട്ടായി: ഹിജാബ് പോരാളികൾക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ചും കർണാടക ഹൈകോടതിയുടെ ഹിജാബ് വിധിയിൽ പ്രതിഷേധിച്ചും എസ്.ഐ.ഒ, ജി.ഐ.ഒ പ്രവർത്തകർ പൈങ്ങോട്ടായിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഷംന ജൗഹർ, സി.പി. നസ്‍ലി, വി.കെ. ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story